മെല്‍ബണ്‍: 2026 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിലേക്ക് അമേരിക്കന്‍ വെറ്ററന്‍ താരം വീനസ് വില്യംസിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി.
45കാരിയായ വീനസ്, മെല്‍ബണ്‍ പാര്‍ക്കില്‍ അരങ്ങേറിയതിന്റെ 28-ാം വാര്‍ഷികമാണ്. ഈ മാസം 18 മുതലാണ് 2026 ഓസ്ട്രേലിയന്‍ ഓപ്പണ്‍.